home

Business hour

വിഞ്ജാപനം
പട്ടികവർഗ്ഗ വികസന വകുപ്പ് പുനെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിട്യൂട്ടുമായി ചേർന്ന് പട്ടികവർഗ്ഗക്കാർക്കായി സംഘടിപ്പിക്കുന്ന ചുവടെ ചേർക്കുന്ന 4 കോഴ്സുകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

Course Details Apply now
1.Screen writingസീറ്റുകളുടെ എണ്ണം : 40 Seatsകാലാവധി : 10 daysആരംഭിക്കാനുദേശിക്കുന്ന തീയതി : 05/12/2022 
2.Screen Actingസീറ്റുകളുടെ എണ്ണം : 25 Seatsകാലാവധി : 5 daysആരംഭിക്കാനുദേശിക്കുന്ന തീയതി : 19/12/2022 
3.Film Appreciationസീറ്റുകളുടെ എണ്ണം : 40 Seatsകാലാവധി : 5 daysആരംഭിക്കാനുദേശിക്കുന്ന തീയതി : 26/12/2022 

Directorate of Scheduled Tribes Development Department
4th floor, Vikas Bhavan,Thiruvananthapuram

E-Mail ID: keralatribes@gmail.com
Phone no: 0471-2304594,0471-2303229
FAX No: 04712302990