Hit Counts: 21906

ഹയർ സെക്കൻഡറി പ്രവേശനം 2022


പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 2022-23 അധ്യയന വർഷം പ്ലസ് വൺ ക്ലാസ്സുകളിൽ പ്രവേശനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു

BACK

SlNo

Subject

Course

Code

Seat Details

Phone

Address

Application form

1. മോഡൽ റസിഡൻഷ്യൽ സ്കൂൾ കാസർഗോഡ്

1

സയൻസ് – 50 സീറ്റ്

ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്

01

പട്ടികവർഗം – 35
പട്ടികജാതി – 10
ജനറൽ - 5

 

9446696011

 

പരവനടുക്കം കാസർഗോഡ്
PIN : 671317
e-mail : 11056gmrhss@gmail.com

DOWNLOAD

2

കോമേഴ്സ് – 50 സീറ്റ്

ബിസിനസ് സ്റ്റഡീസ്, അക്കൌണ്ടൻസി, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ

39

പട്ടികവർഗം – 35
പട്ടികജാതി – 10
ജനറൽ - 5

2. മോഡൽ റസിഡൻഷ്യൽ സ്കൂൾ കണ്ണൂർ

1

സയൻസ് – 36 സീറ്റ്

ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്

01

പട്ടികവർഗം – 26
പട്ടികജാതി – 7
ജനറൽ - 3

9496284860

 

പട്ടുവം കണ്ണൂർ
PIN : 670141
e-mail :mrskannur2018@gmail.com

DOWNLOAD

2

കോമേഴ്സ് – 36 സീറ്റ്

ബിസിനസ് സ്റ്റഡീസ്, അക്കൌണ്ടൻസി, ഇക്കണോമിക്സ്,പൊളിറ്റിക്കൽ സയൻസ്

38

പട്ടികവർഗം – 26
പട്ടികജാതി – 7
ജനറൽ - 3

2

ഹ്യുമാനിറ്റീസ് – 36 സീറ്റ്

ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി

11

പട്ടികവർഗം – 26
പട്ടികജാതി – 7
ജനറൽ - 3

3. ഡോ. അംബേദ്കർ മോമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ നല്ലൂർനാട് ,വയനാട്

1

സയൻസ് – 40 സീറ്റ്

ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്

01

പട്ടികവർഗം – 28
പട്ടികജാതി – 8
ജനറൽ - 4

 

9495416370

 

മാനന്തവാടി വയനാട്
PIN : 670645
e-mail :ammrghsnalloornad@gmail.com

DOWNLOAD

2

കോമേഴ്സ് – 40 സീറ്റ്

ബിസിനസ് സ്റ്റഡീസ്, അക്കൌണ്ടൻസി, ഇക്കണോമിക്സ്,കംപ്യൂട്ടർ ആപ്ലിക്കേഷൻ

38

പട്ടികവർഗം – 28
പട്ടികജാതി – 8
ജനറൽ - 4

2

ഹ്യുമാനിറ്റീസ് – 40 സീറ്റ്

ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യൽ വർക്ക്

11

പട്ടികവർഗം – 35
പട്ടികജാതി – 10
ജനറൽ - 5

4. മോഡൽ റസിഡൻഷ്യൽ സ്കൂൾ കണിയാമ്പറ്റ,വയനാട്

1

സയൻസ് – 50 സീറ്റ്

ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്

01

പട്ടികവർഗം – 35
പട്ടികജാതി – 10
ജനറൽ - 5

 

9744051116

 

കണിയാമ്പറ്റ പി.ഒ ചിത്രമൂല വയനാട്
PIN : 673122
e-mail : gmrskalpetta@gmail.com

DOWNLOAD

2

ഹ്യുമാനിറ്റീസ് – 50 സീറ്റ്

ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സോഷ്യോളജി

11

പട്ടികവർഗം – 35
പട്ടികജാതി – 10
ജനറൽ - 5

5. രാജീവ് ഗാന്ധി മെമ്മോറിയൽ ആശ്രമം സ്കൂൾ നൂൽപ്പുഴ വയനാട്

1

കോമേഴ്സ് – 39 സീറ്റ്

ബിസിനസ് സ്റ്റഡീസ്, അക്കൌണ്ടൻസി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്

38

പട്ടികവർഗത്തിലെ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം

9847338507

 

കല്ലൂർ നൂൽപുഴ
PIN : 673592
e-mail :rgmrhs@gmail.com

DOWNLOAD

2

ഹ്യുമാനിറ്റീസ് – 39 സീറ്റ്

ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ജ്യോഗ്രഫി

10

6. ഇന്ദിരാഗാന്ധി മെമ്മോറിയൽ ആശ്രമം സ്കൂൾ നിലമ്പൂർ മലപ്പുറം

1

കോമേഴ്സ് – 50 സീറ്റ്

ബിസിനസ് സ്റ്റ്ഡീസ്, അക്കൌണ്ടൻസി, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ

39

പട്ടികവർഗത്തിലെ കാട്ടുനായ്ക്ക/ചോലനായ്ക്ക വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം

9947299075

ജവഹർ കോളനി നിലമ്പൂർ മലപ്പുറം
PIN : 679342
e-mail :igmmrsnilambur@gmail.com

DOWNLOAD

7. ആശ്രമം സ്കൂൾ മലമ്പുഴ,പാലക്കാട്

1

ഹ്യൂമാനിറ്റീസ് – 50 സീറ്റ്

ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി

11

പട്ടികവർഗത്തിലെ കുറുമ്പ/കാട്ടുനായ്ക്ക/കാടർ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം

9645690903

എസ്.പി. ലൈൻ റോഡ് മലമ്പുഴ പാലക്കാട്
PIN : 678651
e-mail :ashramamhs@gmail.com

DOWNLOAD

8. മോഡൽ റസിഡൻഷ്യൽ സ്കൂൾ അട്ടപ്പാടി,പാലക്കാട്

1

സയൻസ് – 50 സീറ്റ്

ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്

01

പട്ടികവർഗം – 35
പട്ടികജാതി – 10
ജനറൽ - 5

9847745135

 

മുക്കാലി പി.ഒ അട്ടപ്പാടി പാലക്കാട്
PIN : 678582
e-mail :mrsattappady@gmail.com

DOWNLOAD

2

ഹ്യുമാനിറ്റീസ് – 50 സീറ്റ്

ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ജ്യോഗ്രഫി

10

പട്ടികവർഗം – 35
പട്ടികജാതി – 10
ജനറൽ - 5

9. മോഡൽ റസിഡൻഷ്യൽ സ്കൂൾ ചാലക്കുടി,തൃശ്ശൂർ

1

സയൻസ് – 50 സീറ്റ്

ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്

01

പട്ടികവർഗം – 35
പട്ടികജാതി – 10
ജനറൽ - 5

9207098160

നായരങ്ങാടി കോടശ്ശേരി ചാലക്കുടി
PIN : 680725
e-mail :mrschalakudy@yahoo.com

DOWNLOAD

10. മോഡൽ റസിഡൻഷ്യൽ സ്കൂൾ മൂന്നാർ

1

കോമേഴ്സസ് – 50 സീറ്റ്

ബിസിനസ് സ്റ്റ്ഡീസ്, അക്കൌണ്ടൻസി, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ

39

പട്ടികവർഗം – 35
പട്ടികജാതി – 10
ജനറൽ - 5

9447067684

ന്യൂ കോളനി മൂന്നാർ പി.ഒ ഇടുക്കി
PIN : 685612
e-mail :govtmrsmunnar@gmail.com

DOWNLOAD

11. ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ, ഇടുക്കി

1

ഹ്യുമാനിറ്റീസ് – 30 സീറ്റ്

ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി

11

പട്ടികവർഗക്കാർക്ക് മാത്രം

9447828087

പൈനാവ്പി.ഒ ഇടുക്കി
PIN : 685612
e-mail :mrsidukki@gmail.com

DOWNLOAD

12. മോഡൽ റസിഡൻഷ്യൽ സ്കൂൾ ഏറ്റുമാനൂർ,കോട്ടയം

1

കോമേഴ്സ് – 50 സീറ്റ്

ബിസിനസ് സ്റ്റ്ഡീസ്, അക്കൌണ്ടൻസി, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ

39

 

പട്ടികവർഗം – 35
പട്ടികജാതി – 10
ജനറൽ - 5

9447681134

 

ഏറ്റുമാനൂർ പി.ഒ കോട്ടയം
PIN : 686631
e-mail : mrskottayam@gmail.com

DOWNLOAD

2

ഹ്യുമാനിറ്റീസ് – 50 സീറ്റ്

ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി

11

പട്ടികവർഗം – 35
പട്ടികജാതി – 10
ജനറൽ - 5

13. മോഡൽ റസിഡൻഷ്യൽ സ്കൂൾ വടശ്ശേരിക്കര,പത്തനംതിട്ട

1

ഹ്യുമാനിറ്റീസ് – 50 സീറ്റ്

ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി

11

പട്ടികവർഗം – 35
പട്ടികജാതി – 10
ജനറൽ - 5

9446988929

പേഴുംപാറ പി.ഒ വടശ്ശേരിക്കര പത്തനംതിട്ട
PIN : 689662
e-mail :mrspta@yahoo.in

DOWNLOAD

14. മോഡൽ റസിഡൻഷ്യൽ സ്കൂൾ,കുളത്തൂപ്പുഴ,കൊല്ലം

1

സയൻസ് – 50 സീറ്റ്

ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്

01

പട്ടികവർഗം – 35
പട്ടികജാതി – 10
ജനറൽ - 5

9847536536

 

ചോഴിയക്കോട് പി.ഒ കുളത്തൂപ്പുഴ കൊല്ലം
PIN : 691307
e-mail :40051gmrhskplza@gmail.com

DOWNLOAD

2

കോമേഴ്സ് – 50 സീറ്റ്

ബിസിനസ് സ്റ്റ്ഡീസ്, അക്കൌണ്ടൻസി, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ

39

പട്ടികവർഗം – 35
പട്ടികജാതി – 10
ജനറൽ - 5

15. മോഡൽ റസിഡൻഷ്യൽ സ്കൂൾ, കട്ടേല,തിരുവനന്തപുരം

1

സയൻസ് – 50 സീറ്റ്

ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്

01

പട്ടികവർഗം – 35
പട്ടികജാതി – 10
ജനറൽ - 5

 

9495833938

 

കട്ടേല ശ്രീകാര്യം പി.ഒ തിരുവനന്തപുരം
PIN : 695017
e-mail :mrskattela@gmail.com

DOWNLOAD

2

കോമേഴ്സ് – 50 സീറ്റ്

ബിസിനസ് സ്റ്റ്ഡീസ്, അക്കൌണ്ടൻസി, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ

39

പട്ടികവർഗം – 35
പട്ടികജാതി – 10
ജനറൽ - 5

അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി 2 ലക്ഷം രൂപയാണ്. പട്ടികവർഗത്തിലെ കാടർ, കുറുമ്പർ, കാട്ടുനായ്ക്കർ, ചോലനായ്ക്കർ, കൊറഗർ വിഭാഗത്തിൽപ്പെട്ടവർക്ക് വരുമാന പരിധി ബാധകമല്ല. എസ്.എസ്.എൽ.സി പരീക്ഷയ്ക് ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തിൽ ഓരോ സ്കൂളിനും പ്രത്യേകം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നൽകുന്നത്. ഓരോ സ്കൂളിലേക്കും അതാത് സ്കൂളിന്റെ പേരിനും നേർക്ക് ചേർത്തിരിക്കുന്ന ഫോം ഡൌൺലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച് പ്രത്യേകം അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 18.07.2022ന് വൈകുന്നേരം 5 മണി.